റഫ: ഒക്ടോബര്‍ 10ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഇസ്രഈല്‍ ഗസയിലെ സമാധാന കരാര്‍ ലംഘിച്ചത് 80 തവണ. കരാര്‍ ലംഘിച്ച് ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 97 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസയിലെ മീഡിയ ഓഫീസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇക്കാലയളവില്‍ ഗസയിലെ സാധാരണക്കാര്‍ക്ക് നേരെ ഇസ്രഈല്‍ വെടിയുതിര്‍ത്തെന്നും മനഃപൂര്‍വം ഷെല്ലാക്രമണം ഉള്‍പ്പെടെ നടത്തിയെന്നും മീഡിയ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. നിരവധി ഫലസ്തീനികള്‍ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ടതായും പറയുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് […]
Source link
ഒക്ടോബര്‍ 10ന് ശേഷം ഇസ്രഈല്‍ ഗസയിലെ വെടിനിര്‍ത്തല്‍ ലംഘിച്ചത് 80 തവണ
Date:





