കോഴിക്കോട്: യു.ഡി.എഫ് എം.പിയും ആർ.എസ്.പി നേതാവുമായ എന്‍.കെ. പ്രേമചന്ദ്രന്റെ ശബരിമല പൊറോട്ട-ബീഫ് പരാമര്‍ശത്തില്‍ മറുപടിയുമായി ബിന്ദു അമ്മിണി. ബീഫ് തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ കപ്പയും ബീഫുമാണ് സൂപ്പറെന്നും ബിന്ദു അമ്മിണി പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം. ‘ബീഫ് എനിക്ക് ഇഷ്ടമാണ്, പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്,’ ബിന്ദു അമ്മിണിയുടെ പോസ്റ്റ്. പൊറോട്ടയും ബീഫും നല്‍കിയ ശേഷമാണ് സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതെന്നാണ് എന്‍.കെ. പ്രേമചന്ദ്രന്‍ കഴിഞ്ഞ ദിവസം […]
Source link
‘ബീഫ് എനിക്ക് ഇഷ്ടമാണ്, പക്ഷേ കപ്പയും ബീഫുമാണ് സൂപ്പര്‍’; എന്‍.കെ. പ്രേമചന്ദ്രന് ബിന്ദു അമ്മിണിയുടെ മറുപടി
Date:





