തിരുവനന്തപുരം: എന്‍.കെ. പ്രേമചന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. യു.ഡി.എഫ് എം.പിയെ വിഷചന്ദ്രന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. ‘മനോഹരമായ ആ പേര് ഒരാളില്‍ മാത്രം ‘വിഷചന്ദ്രന്‍’ എന്നായിരിക്കും,’ എന്ന് മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം എന്‍.കെ. പ്രേമചന്ദ്രന്‍ നടത്തിയ ശബരിമലയുമായി ബന്ധപ്പെട്ട പരാമര്‍ശം വലിയ വിവാദമായിരുന്നു. പൊറോട്ടയും ബീഫും നല്‍കിയ ശേഷമാണ് സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതെന്നാണ് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച […]
Source link
‘വിഷചന്ദ്രന്‍’; എന്‍.കെ. പ്രേമചന്ദ്രന്റെ ശബരിമല പൊറോട്ട-ബീഫ് പരാമര്‍ശത്തിനെതിരെ വി. ശിവന്‍കുട്ടി
Date:





