ഗസ: വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചെന്ന അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ പ്രസ്താവന നിരസിച്ച് ഹമാസ്. യു.എസ് ആരോപണങ്ങൾ തെറ്റാണെന്നും ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ഇസ്രഈലിന്റെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഫലസ്തീനികൾക്കെതിരായ ആക്രമണത്തിന് മറയൊരുക്കുന്നതിന്റെ തുടർച്ചയാണിതെന്നും ഹമാസ് പറഞ്ഞു. ഗസയിലെ ജനതയ്‌ക്കെതിരെ ഹമാസ് ആക്രമണം നടത്തുന്നുവെന്ന ആരോപണം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉന്നയിച്ചിരുന്നു. വെടിനിർത്തലിന് ഗുരുതരമായ ലംഘനമാണിതെന്നും യു.എസ് പിന്തുണയുള്ള സമാധാനകരാർ പ്രകാരമുള്ള വ്യവസ്ഥകൾ ഹമാസ് പാലിക്കണമെന്നും യു.എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇസ്രഈൽ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കാനും […]
Source link
യു.എസ് ആരോപണങ്ങൾ തെറ്റ്; വെടിനിർത്തൽ കരാർ ലംഘിച്ചിട്ടില്ലെന്ന് ഹമാസ്
Date:





