കോഴിക്കോട്: മിശ്രവിവാഹങ്ങളില്‍ വ്യത്യസ്തമായ നിലപാടെടുക്കുന്നുവെന്ന സി.പി.ഐ.എമ്മിനും ഡി.വൈ.എഫ്.ഐക്കുമെതിരായ സോഷ്യല്‍മീഡിയ പ്രചാരണങ്ങള്‍ക്കെതിരെ മിശ്രവിവാഹിതരായ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം ഷെജിന്‍ കോടഞ്ചേരിയും പങ്കാളി ജ്യോസ്‌നയും. രണ്ട് വര്‍ഷം മുമ്പാണ് മുസ്‌ലിം വിശ്വാസിയായ ഷെജിനും ക്രിസ്ത്യന്‍ മതവിശ്വാസിയായ ജ്യോസ്‌നയും വിവാഹിതരായത്. കഴിഞ്ഞദിവസം മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പുഷ്പലതയുടെ മകന്‍ അമലും ഡോ. ഹഫീഫയും വിവാഹിതരായിരുന്നു. ഇരുവര്‍ക്കും ആശംസകളുമായി കെ.കെ ശൈലജ ഉള്‍പ്പെടെയുള്ള സി.പി.ഐ.എം നേതാക്കളും ഇടതുപക്ഷത്തെ പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഷെജിന്റെയും അമലിന്റെയും വിവാഹത്തില്‍ വ്യത്യസ്ത […]
Source link
ഞങ്ങളുടെ പടം വെച്ചുള്ള വ്യാജ പ്രചരണം വര്‍ഗീയവാദികള്‍ അവസാനിപ്പിക്കണം: ഷെജിനും ജ്യോസ്‌നയും
Date:





