തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീ പദ്ധതിയില്‍ ചേരാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. സി.പി.ഐയുടെ എതിര്‍പ്പിനെ തള്ളിയാണ് സര്‍ക്കാരിന്റെ തീരുമാനം. പദ്ധതിയില്‍ ഒപ്പിടാനുള്ള സമ്മതം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. ഇതിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷമായി ‘സമഗ്ര ശിക്ഷാ കേരള’യ്ക്ക് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ച 1200 കോടി രൂപ നേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ‘അര്‍ഹതപ്പെട്ട തുകയാണല്ലോ. നമ്മള് എന്തിന് മാറി നില്‍ക്കണം, കേന്ദ്രസര്‍ക്കാര്‍ നിയമപരമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ അത് നടപ്പിലാക്കില്ല. […]
Source link
പി.എം ശ്രീയില്‍ ചേരും, അര്‍ഹതപ്പെട്ട പണം വാങ്ങും; നിയമപരമല്ലാത്ത ആവശ്യങ്ങള്‍ നടപ്പിലാക്കില്ല: വിദ്യാഭ്യാസമന്ത്രി
Date:





