കൊച്ചി: ശിരോവസ്ത്രം വിലക്കിയ പള്ളുരുത്തി സെന്റ് റീത്ത സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിനെതിരെ പൊലീസില്‍ പരാതി. വിദ്വേഷ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പി.ടി.എ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തിയാണ് പരാതി നല്‍കിയത്. ശിരോവസ്ത്ര വിലക്ക് വിവാദമായതിനിടെ ജോഷി കൈതവളപ്പില്‍ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കാസ അടക്കമുള്ള തീവ്ര ക്രൈസ്തവ സംഘടനകളുടെ പോസ്റ്റുകള്‍ ഉള്‍പ്പെടെ ജോഷി പ്രചരിപ്പിച്ചതായും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കാണ് ജമീര്‍ പള്ളുരുത്തി പരാതി കൈമാറിയത്. പരാതിയില്‍ അന്വേഷണം ആരംഭിക്കാന്‍ പൊലീസിന് […]
Source link
ശിരോവസ്ത്ര വിലക്ക്; പി.ടി.എ പ്രസിഡന്റ് വിദ്വേഷ പ്രചരണം നടത്തിയെന്ന് പരാതി
Date:





