തിരുവനന്തപുരം: ബി.ജെ.പി വേദിയിലെത്തിയ സംഗീത സംവിധായകന്‍ ഔസേപ്പച്ചനോട് ചോദ്യങ്ങളുമായി സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. താങ്കള്‍ ബി.ജെ.പിയുടെ വേദിയിലെത്തിയത് തെറ്റിദ്ധാരണ കൊണ്ടാണോ എന്ന് ശ്രീജ ഔസേപ്പച്ചനോട് ചോദിച്ചു. ഹൃദയത്തില്‍ സംഗീതം സൂക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഔസേപ്പച്ചന് എങ്ങനെയാണ് ഒരു കാപട്യക്കാരനാകാനും വംശഹത്യ വാദികളുടെ വേദികളിലേക്ക് കടന്നു ചെല്ലാനും കഴിയുന്നതെന്നും ശ്രീജ ഫേസ്ബുക്കിലൂടെ ചോദ്യമുയര്‍ത്തി. 2024ലെ വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് വേദിയിലെത്തിയ ഔസേപ്പച്ചന് ശ്രീജ നെയ്യാറ്റിന്‍കര ഒരു തുറന്ന കത്തെഴുതിയിരുന്നു. പിന്നീട് ആര്‍.എസ്.എസ് വേദിയിലെ തന്റെ സാന്നിധ്യത്തെ കുറിച്ച് ഔസേപ്പച്ചന് […]
Source link
വെറുപ്പാണ് തോന്നുന്നത്; ഇത്തവണയും തെറ്റിദ്ധാരണ കൊണ്ടാണോ ബി.ജെ.പി വേദിയിലെത്തിയത്? ഔസേപ്പച്ചനോട് ശ്രീജ നെയ്യാറ്റിന്‍കര
Date:





