പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഇടപെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിങ് ദിവസങ്ങളില്‍ സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. ഈ ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു. പോളിങ് ശതമാനം വര്‍ധിപ്പിക്കുക, വോട്ടര്‍മാരുടെ പരമാവധി പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതിലൂടെ ലക്ഷ്യമിടുന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 135ആ പ്രകാരം, വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള ഓരോ വ്യക്തിക്കും പോളിങ് ദിവസം ശമ്പളത്തോട് കൂടിയ അവധി […]
Source link
പോളിങ് ദിനത്തില്‍ ബീഹാറിലെ വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍
Date:





