ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ യു.ഡി.എഫിന്റെ വിശ്വാസ സംരക്ഷണ യാത്രാ സമാപനത്തില്‍ പങ്കെടുക്കില്ല. കാസര്‍ഗോഡ് നിന്ന് ആരംഭിച്ച യാത്രയുടെ ജാഥാ ക്യാപ്റ്റനായിരുന്നു കെ. മുരളീധരന്‍. കെ.പി.സി.സി പുനസംഘടനയില്‍ പ്രതിഷേധിച്ചാണ് വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരംഭിച്ച നാല് യാത്രകള്‍ പന്തളത്ത് സമാപിക്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ സമാപനത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കെ. മുരളീധരന്‍ അറിയിക്കുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായാണ് യാത്രയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് കെ. മുരളീധരന്റെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞദിവസം […]
Source link
പുനസംഘടനയില്‍ പ്രതിഷേധം; കെ. മുരളീധരന്‍ ശബരിമല വിശ്വാസ സംരക്ഷണ യാത്രാ സമാപനത്തില്‍ പങ്കെടുക്കില്ല
Date:





