വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ ഇടപെടലിനെ കുറിച്ച് സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒന്നാണ് അഫ്ഗാന്‍-പാക് സംഘര്‍ഷമെന്ന് ട്രംപ് വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ടു. എട്ട് യുദ്ധങ്ങള്‍ പരിഹരിച്ച തന്റെ ഒമ്പതാമത്തെ ശ്രമമായിരിക്കും ഇതെന്നും ദശലക്ഷക്കണക്കിന് ജീവനുകളാണ് ഇതിനോടകം താന്‍ രക്ഷിച്ചതെന്നും ട്രംപ് പറഞ്ഞു. ഇത്രയേറെ യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടും തനിക്ക് സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് ആവര്‍ത്തിച്ചായിരുന്നു ട്രംപിന്റെ […]
Source link
‘അഫ്ഗാന്‍-പാകിസ്ഥാന്‍ സംഘര്‍ഷം എളുപ്പത്തില്‍ പരിഹരിക്കാം’; ഞാന്‍ അവസാനിപ്പിക്കുന്ന ഒമ്പതാമത്തെ യുദ്ധം: ട്രംപ്
Date:





