കൊച്ചി: തട്ടം വിലക്കിയതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്. മുസ്‌ലിം കുട്ടികള്‍, ഹിന്ദു കുട്ടികള്‍ എന്ന് വേര്‍തിരിച്ചുള്ള പരാമര്‍ശത്തിനാണ് കോടതി താക്കീത് നല്‍കിയത്. അഭിഭാഷകയായ ബിമല ബേബിക്കാണ് ഹൈക്കോടതിയുടെ താക്കീത്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളേ ഉള്ളൂവെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ ചൂണ്ടിക്കാട്ടി. മതം തിരിച്ച് പറയേണ്ടതില്ലെന്നും കുട്ടികളെ വേര്‍തിരിച്ച് കാണുന്നത് എന്തിനെന്നും ഹൈക്കോടതി വിമര്‍ശിച്ചു. അതേസമയം തട്ടം വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ച പള്ളുരുത്തി സെന്റ്. റീത്താസ് പബ്ലിക് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു. തട്ടം […]
Source link
മുസ്‌ലിം കുട്ടികള്‍, ഹിന്ദു കുട്ടികള്‍ എന്ന വേര്‍തിരിവ് വേണ്ട; അഭിഭാഷകയ്ക്ക് ഹൈക്കോടതിയുടെ താക്കീത്
Date:





