20
March, 2026

A News 365Times Venture

20
Friday
March, 2026

A News 365Times Venture

ആര്‍.എസ്.എസിനെതിരെ കുറിപ്പെഴുതി ആത്മഹത്യ; ലൈംഗിക പീഡനത്തിന് നിധീഷ് മുരളീധരന് എതിരെ കേസെടുത്തു

Date:

തമ്പാനൂര്‍: ആര്‍.എസ്.എസ് ശാഖയില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി അനന്തു ജീവനൊടുക്കിയ സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിധീഷ് മുരളീധരനെതിരെ പൊലീസ് കേസെടുത്തു. ലൈംഗിക പീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. പിന്നാലെയാണ് നിധീഷ് മുരളീധരനെതിരെ കേസെടുത്തത്. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസ് കോട്ടയം പൊന്‍കുന്നം പൊലീസിന് കൈമാറി. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്തെ ലോഡ്ജില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അനന്തുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ കുട്ടിക്കാലം മുതല്‍ ആര്‍.എസ്.എസ് ശാഖയില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടിരുന്നു […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

MYSORE: ಹೊಸ ಜಾಹೀರಾತು ನೀತಿ ಕುರಿತು ಸಂಪಾದಕರ ಸಭೆ ಕರೆದ ಜಿಲ್ಲಾ ಪತ್ರಕರ್ತರ ಸಂಘ.

ಮೈಸೂರು, ಮಾ.೨೦,೨೦೨೬: ಕರ್ನಾಟಕ ರಾಜ್ಯ ಸರ್ಕಾರ ಜಾರಿಗೆ ತರಲು ಉದ್ದೇಶಿಸಿರುವ...

92 സീറ്റില്‍ വനിതകള്‍ക്ക് വെറും ഒമ്പത് സീറ്റ്; കേരളത്തിലെ സ്ത്രീകളെ സഹായിക്കൂവെന്ന് രാഹുല്‍ ഗാന്ധിയോട് ഷമ മുഹമ്മദ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതാപ്രാതിനിധ്യത്തില്‍ അതൃപ്തി...

Industrial Diesel Price Hike: పెట్రోల్ తర్వాత షాకిచ్చిన డీజిల్.. పారిశ్రామిక డీజిల్ ధర లీటరుకు రూ. 22 పెంపు

ఇరాన్, అమెరికా మధ్య యుద్ధం కారణంగా ముడి చమురు ధరలు భారీగా...