തിരുവനന്തപുരം: കെ.എസ്.ആര്‍.ടിസി നശിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് കുപ്പിവെള്ള വിവാദത്തിന് പിന്നിലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഡ്രൈവര്‍ക്ക് പിന്നില്‍ യു.ഡി.എഫ് ആണെന്നും മന്ത്രി ആരോപിച്ചു. നടപടി നേരിട്ട ഡ്രൈവര്‍ക്ക് ഹൈക്കോടതിയില്‍ സീനിയര്‍ അഭീഭാഷകനെ വെക്കാന്‍ പണം നല്‍കിയത് യു.ഡി.എഫ് യൂണിയനാണ്. കെ.എസ്.ആര്‍.ടി.സി നശിച്ചുകാണണമെന്ന് ആഗ്രഹിക്കുന്ന യൂണിയനെ അഭിനന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടിസി ബസിന്റെ മുന്‍വശത്തെ ഗ്ലാസിന് പിന്നില്‍ കുപ്പിവെള്ള കുപ്പി സൂക്ഷിച്ചതിന് മന്ത്രി ഗണേഷ് കുമാര്‍ വാഹനം തടഞ്ഞ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഒക്ടോബര്‍ ഒമ്പതിനാണ് […]
Source link
കെ.എസ്.ആര്‍.സി കുപ്പിവെള്ള വിവാദത്തിന് പിന്നില്‍ യു.ഡി.എഫ്: ഗണേഷ് കുമാര്‍
Date:





