ബീജിങ്: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിയമാനുസൃതമെന്ന് ചൈന. തങ്ങളെ ബാധിക്കുന്ന ഏകപക്ഷീയമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ യു.എസ് കടുത്ത പ്രത്യാക്രമണങ്ങൾ നേരിടുമെന്നും ചൈന മുന്നറിയിപ്പ് നൽകി. യു.എസിന്റെ സമീപനം സാമ്പത്തിക സമ്മർദത്തിന് തുല്യമാണെന്നും അന്താരാഷ്ട്ര വ്യാപാര നിയമങ്ങളെ ദുർബലപ്പെടുത്തുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ മാധ്യമസമ്മേളനത്തിൽ പറഞ്ഞു. ആഗോള വ്യാവസായിക, വിതരണ ശൃംഖലകളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഉപരോധങ്ങൾ ഭീഷണിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘റഷ്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ചൈനയുടെ സാധാരണ വ്യാപാര, ഊർജ്ജ സഹകരണം നിയമാനുസൃതമാണ്. […]
Source link
രാജ്യത്തെ ബാധിക്കുന്ന ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ കടുത്ത പ്രത്യാക്രമണങ്ങൾ ഉണ്ടാകും; ട്രംപിന് ചൈനയുടെ മുന്നറിയിപ്പ്
Date:





