ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭയമാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. ഇന്ത്യ-പാകിസ്ഥാന് യുദ്ധം അവസാനിപ്പിച്ചത് ട്രംപ് ആണെന്ന അവകാശവാദത്തിനും തീരുവ വര്‍ധിപ്പിച്ചുള്ള ഭീഷണിക്കുമിടയിലും ട്രംപിനെ അഭിനന്ദിച്ച് നിരന്തരം എക്സ് സന്ദേശങ്ങള്‍ പങ്കുവെക്കുകയാണ് മോദിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഗസയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഈജിപ്തിലെ ഉച്ചകോടിയില്‍ മോദി പങ്കെടുത്തില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. ധനമന്ത്രിയുടെ യു.എസ് സന്ദര്‍ശനം മോദി റദ്ദാക്കിയെന്നും […]
Source link
മോദി ട്രംപിനെ ഭയക്കുന്നു; ഭീഷണികള്‍ക്കിടയിലും പുകഴ്ത്തി പറയുകയാണ്: രാഹുല്‍ ഗാന്ധി
Date:





