ന്യൂദല്‍ഹി: മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയെ സ്ഥലം മാറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ പരിഗണിച്ച് തീരുമാനമെടുത്തതായി തുറന്ന് സമ്മതിച്ച് സുപ്രീം കോടതി കൊളീജിയം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ഇക്കാര്യം ബുധനാഴ്ച വെളിപ്പെടുത്തിയത്. ഓഗസ്റ്റ് 25ന് മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് അതുല്‍ ശ്രീധരനെ ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അദ്ദേഹത്തെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി ഉത്തരവാവുകയായിരുന്നു. ഈ തീരുമാനത്തിന് പിന്നില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായെന്നാണ് […]
Source link
‘കേന്ദ്രത്തിന്റെ ശുപാര്‍ശ’; ജഡ്ജിയെ സ്ഥലം മാറ്റിയതില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായെന്ന് സുപ്രീം കോടതി
Date:





