വാഷിങ്ടൺ: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനിടെയാണ് ട്രംപിന്റെ വാദം. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്നതിലുള്ള ആശങ്കയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ നടത്തുന്ന യുദ്ധത്തിന് ഇതൊരു സഹായകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താൻ ഉന്നയിച്ചിരുന്നെന്നും ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് പെട്ടെന്ന് നിർത്താൻ ഇന്ത്യയ്ക്ക് കഴിയില്ലെന്നും കുറച്ചു സമയമെടുത്തതാണെങ്കിലും അത് […]
Source link
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചു; അവകാശവാദവുമായി ട്രംപ്
Date:





