കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസിന്റെ പേരില്‍ സിനിമയില്‍ അഭിനയിക്കാനെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ വേഫറെര്‍ ഫിലിംസ് പരാതി നല്‍കി. തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയിലുമാണ് സിനിമാ നിര്‍മാണ കമ്പനി പരാതി നല്‍കിയത്. കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ വേഫറെര്‍ ഫിലിംസിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. നിലവില്‍ വേഫറെര്‍ ഫിലിംസിന്റെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിനില്‍ ബാബുവിനെതിരെ യുവതിയും പരാതിപ്പെട്ടിട്ടുണ്ട്. തനിക്ക് […]
Source link
വേഫറെര്‍ ഫിലിംസിന്റെ പേരില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പീഡനശ്രമം; പരാതി
Date:





