ന്യൂദല്‍ഹി: ദല്‍ഹിയിലെ പ്രത്യേക കോടതികളുടെ പരിധിയില്‍ മുന്‍ എം.എല്‍.എമാരെയും എം.പിമാരെയും ഉള്‍പ്പെടുത്തണമെന്ന നിർദേശം അംഗീകരിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന. നിയമസഭാ അംഗങ്ങള്‍ക്കും എം.പിമാര്‍ക്കുമെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികളുടെ പരിധിയിലേക്ക് മുന്‍ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നാണ് സക്‌സേനയുടെ ഉത്തരവ്. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള ബി.ജെ.പി സര്‍ക്കാരിന്റെ നിർദേശത്തിന് ലെ. ഗവര്‍ണര്‍ അംഗീകാരം നൽകുകയായിരുന്നു. പ്രസ്തുത തീരുമാനം മുന്‍ ജനപ്രതിധികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ ബി.ജെ.പി സര്‍ക്കാരിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. റൗസ് അവന്യൂ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കോടതികളുടെ […]
Source link
പ്രത്യേക കോടതികളുടെ പരിധിയില്‍ മുന്‍ എം.പി-എം.എല്‍.എമാരെയും ഉള്‍പ്പെടുത്താന്‍ ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരം
Date:





