കോഴിക്കോട്: താലിബാന്‍ നേതാവും അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായ അമീര്‍ ഖാന്‍ മുത്തഖിയുടെ ദല്‍ഹിയിലെ പത്രസമ്മേളനത്തെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. താലിബാന്‍ നേതാക്കള്‍ വരെ ഇന്ത്യയിലെത്തി വാര്‍ത്താസമ്മേളനം നടത്തി, എന്നിട്ടും നരേന്ദ്ര മോദി ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ദല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ മൗനം പാലിച്ചതിലും പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുണ്ട്. The Taliban came to India and held a press conference, but the Prime […]
Source link
താലിബാന്‍ വരെ ഇന്ത്യയില്‍ പത്രസമ്മേളനം നടത്തി; മോദിയിതെല്ലാം കാണുന്നുണ്ടല്ലോ അല്ലേ? ചോദ്യവുമായി സോഷ്യല്‍ മീഡിയ
Date:





