പാരീസ്: ഗസയിലേക്ക് മാനുഷിക സഹായമെത്തിച്ചിരുന്ന ഫ്രീഡം ഫ്ളോട്ടില്ല കപ്പലുകളെ ഇസ്രഈൽ സൈന്യം പിടിച്ചെടുത്തതിന് ശേഷം സൈനികരിൽ നിന്നും ബലാത്സംഗ ഭീഷണികളും അങ്ങേയറ്റം ക്രൂരതകളും അനുഭവിക്കേണ്ടി വന്നെന്ന് ഫോട്ടോ ജേണലിസ്റ്റായ നോവ അവിഷാഗ് ഷ്‌നാൽ. ഫ്രീഡം ഫ്ളോട്ടില്ല കപ്പലിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്ന ജൂത മാധ്യമപ്രവർത്തകയാണ് നോവ. ഇസ്രഈൽ തടങ്കലിൽ നിന്നും മോചിതയായതിന് ശേഷം കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെയായിരുന്നു തന്റെ ദാരുണമായ അനുഭവം അവർ പങ്കുവെച്ചത്. ബലാത്സംഗ ഭീഷണികളോടെയാണ് തങ്ങളുടെ സെൽ ഉണർന്നിരുന്നതെന്ന് നോവ പറഞ്ഞു. ‘ബുധനാഴ്ച […]
Source link
ബലാത്സംഗ ഭീഷണി മുഴക്കി; ഇസ്രഈൽ സൈന്യത്തിന്റെ ക്രൂരത വെളിപ്പെടുത്തി ഫ്രീഡം ഫ്ളോട്ടില്ലയിലെ ജൂത മാധ്യമപ്രവർത്തക
Date:





