മാഡ്രിഡ്: ഗസയിലെ വംശഹത്യയില്‍ ഇസ്രഈല്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെന്ന് കരുതി കുറ്റവിമുക്തമാകുന്നില്ലെന്നും സാഞ്ചസ് മാഡ്രിഡ്രില്‍ നടന്ന പൊതപരിപാടിക്കിടെ പ്രതികരിച്ചു. സമാധാനം പുലരുന്നു എന്നതിനര്‍ത്ഥം എല്ലാം മറന്നു എന്നല്ല, ശിക്ഷയ്ക്ക് അര്‍ഹരല്ല എന്നല്ല അതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും സാഞ്ചസ് വിശദീകരിച്ചു. ‘ഗസയില്‍ നടന്ന വംശഹത്യക്ക് നേതൃത്വം നല്‍കിയവര്‍ നീതിക്ക് മുന്നില്‍ മറുപടി പറയണം. അവര്‍ക്ക് ശിക്ഷയില്‍ നിന്നും മുക്തരാകാന്‍ കഴിയില്ല’, സ്‌പെയിന്‍ പ്രധാനമന്ത്രി […]
Source link
ഗസയിലെ വംശഹത്യക്ക് മറുപടി പറയണം; വെടി നിര്‍ത്തല്‍ കൊണ്ട് ഇസ്രഈല്‍ കുറ്റവിമുക്തമാകുന്നില്ല: സ്‌പെയിന്‍
Date:





