ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും വിവരാവകാശ നിയമ(ആര്‍.ടി.ഐ)ത്തെ വ്യവസ്ഥാപിതമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കേന്ദ്ര വിവരാവകാശ കമ്മീഷനെ 2019ല്‍ കൊണ്ടുവന്ന നിയമ ഭേദഗതികളിലൂടെ ദുര്‍ബലമായ സ്ഥാപനമാക്കി മാറ്റിയെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശിച്ചു. വിവാരാവകാശ കമ്മീഷനില്‍ രണ്ടംഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ചീഫ് കമ്മീഷണറുടെത് ഉള്‍പ്പടെ എട്ട് വിവരാവകാശ കമ്മീഷണര്‍മാരുടെ തസ്തികകള്‍ ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുകയാണെന്നും ജയറാം രമേശ് ചൂണ്ടിക്കാണിച്ചു. 2005 ഒക്ടോബര്‍ 12ന് യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന വിവാരാവകാശ നിയമത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷവേളയില്‍ […]
Source link
മോദിയുടെ അവകാശവാദങ്ങള്‍ പൊളിച്ചടുക്കിയതിന്റെ പ്രതികാരം; ആര്‍.ടി.ഐ ദുര്‍ബലപ്പെടുത്താന്‍ ശ്രമം: കോണ്‍ഗ്രസ്
Date:





