ബെയ്ജിങ്: ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയോട് പ്രതികരിച്ച് ചൈന. ട്രംപിന്റെ പുതിയ നീക്കം വെറും കാപട്യം മാത്രമാണെന്ന് ചൈന വിമര്‍ശിച്ചു. അപൂര്‍വ ധാതുക്കളുടെയും ഉപകരണങ്ങളുടെയും കയറ്റുമതിക്ക് തങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ന്യായമാണെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വിശദീകരിച്ചു. അതേസമയം, ചൈന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ച് പ്രതികാരെ ചെയ്യില്ലെന്നും 100 ശതമാനം അധിക തീരുവ എന്ന തീരുമാനവുമായി യു.എസ് മുന്നോട്ട് പോയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും […]
Source link
ട്രംപിന്റെ 100% തീരുവ കാപട്യം; തിരിച്ചടിയായി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തില്ല: ചൈന
Date:





