പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ പൊതുപരിപാടിയിൽ പങ്കെടുപ്പിക്കാൻ നീക്കവുമായി ഷാഫി – രാഹുൽ വിഭാഗം. പാർട്ടിക്കും ഗ്രൂപ്പിനും സ്വാധീനമുള്ള ക്ലബുകൾ, റെസിഡൻസ് അസോസിയേഷൻ തുടങ്ങിയ ഇടങ്ങളിലായിരിക്കും പങ്കെടുപ്പിക്കുകയെന്നാണ് വിവരം. നേരത്തെ ചേർന്ന ഗ്രൂപ്പ് യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മാധ്യമങ്ങൾക്കുപ്പോലും വിവരം നൽകാതെ രഹസ്യമായി മാങ്കൂട്ടത്തിലിനെ പരിപാടിയിൽ എത്തിക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. പരിപാടിയിൽ പോസ്റ്ററുകളോ പ്രചാരണമോ വേണ്ടെന്നും തീരുമാനമുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നത് ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനും തീരുമാനമുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാഹുൽ മാങ്കൂട്ടത്തിൽ പൊതുപരിപാടികളിൽ […]
Source link
രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും പൊതുപരിപാടിയിൽ പങ്കെടുപ്പിക്കാൻ നീക്കവുമായി ഷാഫി – രാഹുൽ വിഭാഗം
Date:





