വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. യു.എസിലെ മിസിസിപ്പിയിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ നാല് പേര്‍ മരിച്ചതായാണ് വിവരം. 12 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മിസിസിപ്പിയിലെ ഒരു സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ പരിശീലനത്തിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മിസിസിപ്പിയിലെ ലെലാന്‍ഡില്‍ നഗരത്തിലാണ് സംഭവം. BREAKING: At least 4 people are dead and 12 injured after a mass shooting in Leland, Mississippi… The incident happened late Friday night following a […]
Source link
അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; നാല് മരണം, 10ലധികം പേര്‍ക്ക് പരിക്ക്
Date:





