റഫ: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ 500,000ത്തിലധികം ഫലസ്തീനികള്‍ ഗസയിലേക്ക് മടങ്ങിയതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി. ഇന്നലെ (വെളളി) മുതല്‍ അര ദശലക്ഷത്തിലധികം ആളുകള്‍ ഗസയിലേക്ക് മടങ്ങിയതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസാല്‍ പറഞ്ഞു. മേഖലയിലെ മെഡിക്കല്‍ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മഹ്‌മൂദ് ബസാല്‍ അറിയിച്ചു. ഏകദേശം 17,000 രോഗികളെ ഗസയില്‍ നിന്ന് അടിയന്തിര ചികിത്സക്കായി വിദേശത്തേക്ക് മാറ്റണമെന്നാണ് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം പറയുന്നത്. GAZANS RETURN HOME Tens of thousands of #Palestinians begun […]
Source link
വെടിനിര്‍ത്തല്‍; ഗസയിലേക്ക് മടങ്ങിയത് 500,000ത്തിലധികം ആളുകള്‍: സിവില്‍ ഡിഫന്‍സ് ഏജന്‍സി
Date:





