പാലക്കാട്: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ വീണ്ടും പൊതുപരിപാടിയില്‍. പാലക്കാട് നഗരസഭയിലെ പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്. നേരത്തെ പാലക്കാട് നടന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും രാഹുല്‍ പങ്കെടുത്തിരുന്നു. നിലവില്‍ പാലക്കാട് നഗരസഭയിലെ 36 വാര്‍ഡില്‍ നടന്ന കുടുംബശ്രീയുടെ വാര്‍ഷിക പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന വിവരം പരിപാടിയുടെ സംഘാടകര്‍ രഹസ്യമായി സൂക്ഷിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയുമായ മന്‍സൂര്‍ മണലാഞ്ചേരിയുടെ വാര്‍ഡിലാണ് പരിപാടി നടന്നത്. രാഹുല്‍ പാലക്കാടെത്തിയാല്‍ അദ്ദേഹത്തിന് […]
Source link
രാഹുല്‍ വീണ്ടും പൊതുപരിപാടിയില്‍; പങ്കെടുത്തത് കുടുംബശ്രീയുടെ വാര്‍ഷിക പരിപാടിയില്‍
Date:





