തേഞ്ഞിപ്പാലം: വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇന്നലെ (ഒക്ടോബര്‍ 10) വോട്ടെണ്ണലിനിടെ എസ്.എഫ്.ഐയും യു.ഡി.എസ്.എഫും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. രാത്രി ഏറെ വൈകി അക്രമ സംഭവങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായതോടെ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു. ഇന്നും സംഘര്‍ഷാവസ്ഥ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചത്. സര്‍വകലാശാല ഹോസ്റ്റലുകള്‍ അടച്ചിടാനും വിദ്യാര്‍ത്ഥികളോട് വീട്ടിലേക്ക് മടങ്ങാനും നിര്‍ദേശിച്ചിട്ടുണ്ട്. സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് ക്യാമ്പസ് അടച്ചിടുന്നതെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. അതേസമയം, […]
Source link
എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിതക്കാലത്തേക്ക് അടച്ചു
Date:





