ന്യൂദൽഹി: ദീപാവലിയോടനുബന്ധിച്ച് ദൽഹിയിൽ പടക്കം ഉപയോഗിക്കാൻ അനുമതി നൽകി സുപ്രീം കോടതി. അഞ്ച് ദിവസത്തേക്കാണ് പടക്കം ഉപയോഗിക്കാൻ അനുമതി നൽകിയത്. ദൽഹി-എൻ.സി.ആറിൽ പടക്കങ്ങൾക്കുള്ള സമ്പൂർണ നിരോധനത്തിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേന്ദ്രത്തെ പ്രതിനിധീകരിക്കുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത ദീപാവലി സമയത്ത് ഇളവ് വരുത്തണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുകയും കുട്ടികളെ രണ്ട് മണിക്കൂർ ആഘോഷത്തിൽ മാത്രം പരിമിതപ്പെടുത്തരുതെന്നും വാദിച്ചു. വാദം കേട്ട കോടതി […]
Source link
ദീപാവലി; ദൽഹിയിൽ പടക്ക നിരോധനത്തിൽ ഇളവ് വരുത്തി സുപ്രീം കോടതി
Date:





