കോഴിക്കോട്: പൊലീസ് ലാത്തിച്ചാര്‍ജില്‍ വടകര എം.പി ഷാഫി പറമ്പിലിന് സാരമായ പരിക്ക്. ഇന്ന് (വെള്ളി) പേരാമ്പ്രയില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ ലാത്തി ചാര്‍ജിലാണ് എം.പിക്ക് പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ ഷാഫി പറമ്പിലിനെ ബേബി മെമ്മോറിയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കില്‍ നിന്ന് ചോരയാലിക്കുന്ന മുഖവുമായി മാധ്യമങ്ങളോട് പ്രതികരിച്ച ഷാഫി പറമ്പില്‍, ഈ ചോര കൊണ്ട് സ്വര്‍ണപാളി വിവാദം ഇല്ലാതാക്കാമെന്ന് കരുതണ്ടായെന്ന് പറഞ്ഞു. പേരാമ്പ്ര സി.കെ.ജി.എം കോളേജിലെ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധത്തിലാണ് ലാത്തി ചാര്‍ജ് ഉണ്ടായത്. നിലവില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ […]
Source link
പൊലീസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പിലിന്റെ മുഖത്ത് പരിക്ക്; കോഴിക്കോട്ട് കോണ്‍ഗ്രസ് പ്രതിഷേധം
Date:





