കോഴിക്കോട്: അയ്യപ്പന്‍ തന്റെ മൂത്ത സഹോദരനാണെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ. അയ്യപ്പന്റെ സഹോദരനെ കണ്ടെത്തിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പുലിപ്പുറത്ത് ഇരിക്കുന്ന അയ്യപ്പന്റേയും സുരേഷ് ഗോപിയുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. ‘അയ്യപ്പന് കളങ്കം വരുത്താനായി ഓരോ ജന്മങ്ങള്‍’ എന്നാണ് ഫേസ്ബുക്കിലെ വിമര്‍ശനങ്ങള്‍. ഇമ്മാതിരി മനുഷ്യരാല്‍ അയ്യപ്പന്റെ പേര് പോകുവല്ലോ എന്നും ചിലര്‍ ആശങ്ക പങ്കുവെക്കുന്നുണ്ട്. ‘അപ്പൊ ഇതായിരുന്നോ സഹോദരന്‍ അയ്യപ്പന്‍’ എന്നതാണ് ഫേസ്ബുക്കിലോടെ മറ്റൊരു രസകരമായ കമന്റ്. […]
Source link
അയ്യപ്പനും അല്‍പ്പനും; അയ്യപ്പന്‍ ‘മൂത്ത സഹോദര’നെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ
Date:





