ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി തൊഴിലാളിയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി. തൃശൂര്‍ സ്വദേശി മുഹമ്മദ് റാഫിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗൂഡല്ലൂര്‍ സ്വദേശി ഉദയകുമാര്‍ അറസ്റ്റിലായിട്ടുണ്ട്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. updating…. Content Highlight: Malayali worker beaten to death with hammer in Tamilnadu
Source link
തമിഴ്നാട്ടില്‍ മലയാളി തൊഴിലാളിയെ ചുറ്റികയ്ക്ക് അടിച്ച് കൊന്നു
Date:





