കൊച്ചി: മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡിന്റേതല്ലെന്ന നിര്‍ണായക ഉത്തരവുമായി ഹെക്കോടതി. ഭൂമി ഫറൂഖ് കോളേജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. 1950ലെ ഉടമ്പടി ദൈവത്തിനുള്ള സ്ഥിരമായ സമര്‍പ്പണമായിരുന്നില്ലെന്നും ഫറൂഖ് കോളേജിന് സമ്മാനമായി നല്‍കിയ എഗ്രിമെന്റ് മാത്രമാണെന്നും കോടതി പറഞ്ഞു. വഖഫ് ആക്ടിലെ ഏതെങ്കിലും നിയമത്തിന്റെ കീഴില്‍ അത് വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭൂമി ഫറൂഖ് കോളേജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനില്‍ക്കുമെന്നാണ് വിധിയില്‍ ഹൈക്കോടതി […]
Source link
മുനമ്പം ഭൂമി വഖഫിന്റേതല്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
Date:





