ന്യൂദല്‍ഹി: നക്‌സല്‍ ബാധിത മേഖലകളില്‍ നിന്ന് കേരളത്തിലെ രണ്ട് ജില്ലകളെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് (വ്യാഴം) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നക്‌സല്‍ ബാധിത മേഖലകളില്‍ നിന്ന് വയനാട്, കണ്ണൂര്‍ ജില്ലകളെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കേരളം മാവോയിസ്റ്റ് മുക്തമെന്ന് അറിയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സംസ്ഥാനത്തിന് ഇനിമുതല്‍ മാവോയിസ്റ്റ് പ്രതിരോധത്തിന് ഫണ്ട് നല്‍കില്ലെന്നും പറഞ്ഞിരുന്നു. അതേസമയം പശ്ചിമഘട്ടത്തില്‍ നിരീക്ഷണം […]
Source link
നക്‌സല്‍ ബാധിത മേഖലയില്‍ നിന്ന് കണ്ണൂര്‍, വയനാട് ജില്ലകളെ ഒഴിവാക്കിയത് പുനഃപരിശോധിക്കണം: മുഖ്യമന്ത്രി
Date:





