തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയിമിങ് പരാമർശത്തിന് പിന്നാലെ ഭിന്നശേഷിക്കാരെ അപമാനിച്ച് ആലപ്പുഴ എം.എൽ.എ പി.പി ചിത്തരഞ്ജൻ. രണ്ട് കൈ ഇല്ലാത്തയാൾ ചന്തിയിൽ ഉറുമ്പ് കയറിയാൽ അനുവഭവിക്കുന്ന ഗതിയിലാണ് ഇപ്പോൾ പ്രതിപക്ഷമെന്ന് പരിഹസിച്ചായിരുന്നു പി.പി ചിത്തരഞ്ജന്റെ പരാമർശം. സഭയിലെ ചോദ്യോത്തര വേളയിലാണ് എം.എൽ.എ ഈ പരാമർശം നടത്തിയത്. ‘രണ്ട് കൈ ഇല്ലാതായാൾ ചന്തിയിലൊരു ഒരു ഉറുമ്പ് കേറിയാൽ അനുഭവിക്കുന്ന ഗതിയിലാണ് നമ്മുടെ പ്രതിപക്ഷം ഇപ്പോൾ ഇവിടെ നിൽക്കുന്നത്,’ പി.പി ചിത്തരഞ്ജൻ പറഞ്ഞു. പരാമർശത്തിന് […]
Source link
‘രണ്ട് കൈ ഇല്ലാത്തയാൾ ചന്തിയിൽ ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയിലാണ് പ്രതിപക്ഷം’; ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജൻ
Date:





