17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ ഔദ്യോഗിക ദീപാവലി ആഘോഷത്തില്‍ വി.എച്ച്.പി; വിമര്‍ശിച്ച് യു.കെയിലെ ഹിന്ദു മനുഷ്യാവകാശ സംഘടന

Date:

ലണ്ടന്‍: ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ സംഘടിപ്പിച്ച ഔദ്യോഗികമായ ദീപാവലി ആഘോഷത്തിലേക്ക് തീവ്രഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്തി (വി.എച്ച്.പി)നെ ക്ഷണിച്ചതിനെതിരെ യു.കെയിലെ ഹിന്ദു മനുഷ്യാവകാശ സംഘടനയായ ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്.എഫ്.എച്ച്.ആര്‍-യു.കെ) രംഗത്ത്. ഇത്തരത്തിലുള്ള സംഘടനകളുമായുള്ള എല്ലാ ബന്ധങ്ങളും മേയര്‍ അവസാനിപ്പിക്കണമെന്ന് ഹിന്ദു മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. ഇതിനെ അതിരുകള്‍ ലംഘിക്കുന്ന പ്രവര്‍ത്തിയെന്നാണ് സംഘടന പറഞ്ഞത്. ദീപാവലി ആഘോഷങ്ങളില്‍ തീവ്രഹിന്ദുത്വ സംഘടനകളെ സഹകരിപ്പിച്ചതിനെ അപലപിച്ച് നിരവധി ബ്രിട്ടീഷ്-ഇന്ത്യന്‍ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് തൊട്ടുമുമ്പായി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಸಿರ್ಸಿ ವೃತ್ತದಿಂದ ಮತ್ತೊಂದು ಮೇಲ್ಸೇತುವೆ- ಡಿಸಿಎಂ ಡಿಕೆ ಶಿವಕುಮಾರ್

ಬೆಂಗಳೂರು,ಮಾರ್ಚ್,17,2026 (www.justkannada.in):  ಚಾಮರಾಜಪೇಟೆ ಸಿರ್ಸಿ ಜಂಕ್ಷನ್‌ನಿಂದ ಬಿಎಚ್ ಇಎಲ್ ಕಿಮಕೋ...

അമേരിക്കയ്ക്ക് നിങ്ങളോട് കൂറില്ല, ഇസ്രഈല്‍ നിങ്ങളുടെ ശത്രുവാണ്; ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലാരിജാനി

ടെഹ്റാന്‍: ഇസ്‌ലാമിക രാജ്യങ്ങള്‍ക്ക് തുറന്ന കത്തുമായി ഇറാന്റെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി...

Rajinikanth: 'காலம் பேசாது ஆனால் காத்திருந்து பதில் சொல்லும்' – ஆதவ் அர்ஜுனாவுக்கு ரஜினிகாந்த் பதில்

நடிகர் ரஜினிகாந்த் அரசியலுக்கு வராதது குறித்து தவெக நிர்வாகி ஆதவ் அர்ஜுனா...

Haryana Shocker: లవర్‌కు రంగులు రాశాడని, ఫ్రెండ్ దారుణహత్య..

Haryana Shocker: తన ప్రేయసికి రంగులు పూశాడనే కారణంగా ఒక వ్యక్తి...