കെയ്‌റോ: അമേരിക്ക മുമ്പോട്ട് വെച്ച ഗസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രഈലും ഹമാസും അംഗകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രക്തരൂഷിതമായ ആക്രമണം രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് സമാധാനം പുലരുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. ‘ഇസ്രഈലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ച വാര്‍ത്ത പ്രഖ്യാപിക്കുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും എന്ന് തന്നെയാണ് […]
Source link
ഇസ്രഈലും ഹമാസും അംഗീകരിച്ചു, ബന്ദികളെ വിട്ടയക്കും; ഗസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം വിജയിച്ചതായി ട്രംപ്
Date:





