ചണ്ഡീഗഢ്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്‌ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ ജാതി അധിക്ഷേപം. സുപ്രീംകോടതിയില്‍ വെച്ച് ചീഫ് ജസ്റ്റിസിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ജാതി അധിക്ഷേപ പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ പഞ്ചാബ് പൊലീസ് നിരവധി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചീഫ് ജസ്റ്റിസിനെതിരായ അധിക്ഷേപകരമായ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്കെതിരെ പഞ്ചാബ് പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബ് സര്‍ക്കാര്‍ സംഭവത്തെ അപലപിച്ച് […]
Source link
ചീഫ് ജസ്റ്റിസിനെതിരെ സോഷ്യല്‍മീഡിയയില്‍ ജാതി അധിക്ഷേപം; കേസെടുത്ത് പഞ്ചാബ് പൊലീസ്
Date:





