കറാച്ചി: ഇന്ത്യക്കെതിരെ യുദ്ധവെല്ലുവിളിയുമായി പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യക്ക് എതിരായ യുദ്ധ സാധ്യത നിലനില്‍ക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണെന്നും ഭാവിയില്‍ അങ്ങനെയൊരു യുദ്ധം സംഭവിച്ചാന്‍ പാകിസ്ഥാന്‍ വലിയ വിജയം നേടുമെന്നും ഖ്വാജ ആസിഫ് സമാ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെയും ഇന്ത്യന്‍ സൈനിക തലവന്മാരുടെയും അടുത്തകാലത്തെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് പാകിസ്ഥാന്‍ യുദ്ധസജ്ജമാണെന്ന് ഖ്വാജ ആസിഫ് പ്രതികരിച്ചത്. ഇന്ത്യയുടെ ഭാഗത്ത് നിന്നും സായുധാക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും പാകിസ്ഥാന്‍ ജാഗ്രതയോടെ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുകയാണെന്നും ഖ്വാജ […]
Source link
ഏതുസമയവും ഇന്ത്യയുടെ ആക്രമണം പ്രതീക്ഷിക്കുന്നു; യുദ്ധമുണ്ടായാല്‍ പാകിസ്ഥാന്‍ വലിയ വിജയം നേടും: പാക് പ്രതിരോധമന്ത്രി
Date:





