ഗസ: ഗസയിലേക്ക് മാനുഷിക സഹായവുമായി എത്തിയ സുമുദ് ഫ്ളോട്ടില്ലയുടെ ഭാഗമായ പുതിയ ഒമ്പത് കപ്പലുകളില്‍ മൂന്നെണ്ണം തടഞ്ഞ് ഇസ്രഈല്‍. സണ്‍ബേര്‍ഡ്‌സ്, അല അല്‍-നജാജര്‍, അനസ് അല്‍-ഷെരീഫ് എന്നീ കപ്പലുകളെയാണ് ഇസ്രഈല്‍ സൈന്യം ഇന്ന് പുലര്‍ച്ചെ 04:34 ന് ഗസയില്‍ നിന്ന് 120 നോട്ടിക്കല്‍ മൈല്‍ (220 കി.മീ) അകലെ വെച്ച് തടഞ്ഞത്. കപ്പലിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന നിരായുധരായ മനുഷ്യരെ തട്ടിക്കൊണ്ടുപോവുകയും ഗസയിലെ ആശുപത്രികളിലേക്കായി സമാഹരിച്ചിരുന്ന 110,000 ഡോളറിലധികം വിലമതിക്കുന്ന മരുന്നുകള്‍, ശ്വസനോപകരണങ്ങള്‍, […]
Source link
സുമുദ് ഫ്ളോട്ടില്ലയുടെ ഭാഗമായ പുതിയ ഒമ്പത് കപ്പലുകളില്‍ മൂന്നെണ്ണം തടഞ്ഞ് ഇസ്രഈല്‍; പിന്മാറില്ലെന്ന് ഗസ ഫ്രീഡം ഫ്‌ളോട്ടില്ല
Date:





