തൊടുപുഴ: ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ഹെലിപ്പാഡ് നിര്‍മിക്കാന്‍ അനുമതി. വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ പടിഞ്ഞാറത്തറ വില്ലേജിലെ ബാണാസുര സാഗര്‍ പദ്ധതി പ്രദേശത്താണ് നിര്‍മാണം നടപ്പിലാക്കുന്നത്. വൈദ്യുത ബോര്‍ഡിന്റെ കീഴിലുള്ള 0.61 ഏക്കര്‍ ഭൂമിയില്‍ ഹെലിപ്പാഡ് അപ്രോച്ച് റോഡേടെ നിര്‍മാണം നടത്താനാണ് അനുമതി. പദ്ധതിയുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കാന്‍ കെ.എസ്.ഇ.ബി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എസ്.എ.എസ്.സി.ഐയാണ് (സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ടു […]
Source link
വയനാട്ടില്‍ ഹെലിപ്പാഡ് നിര്‍മിക്കാന്‍ അനുമതി; ദുരന്ത നിവാരണവകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കും
Date:





