തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെ നിയമസഭാ ചര്‍ച്ചക്കിടെ പരിഹസിച്ച് മന്ത്രി പി. രാജീവ്. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയും തള്ളിയ പശ്ചാത്തലത്തിലാണ് പി. രാജീവിന്റെ പരിഹാസം. കേരളത്തിന്റെ ചരിത്രത്തില്‍ കോടതികളില്‍ നിന്ന് ഇത്രയും തിരിച്ചടിയേറ്റ ഒരു നിയമസഭാ സാമാജികന്‍ വേറെ ഉണ്ടാകില്ലെന്നും പി. രാജീവ് പറഞ്ഞു. ‘അദ്ദേഹം താഴെ കോടതിയില്‍ പോയി തോറ്റു, ഹൈക്കോടതിയില്‍ പോയി അവിടെയും തോറ്റു. അപ്പോഴും അപ്പീല്‍ പോകാന്‍ വിധിയായെന്നും ജയിച്ചുവെന്നുമാണ് പറഞ്ഞ് […]
Source link
ഇതാണ് ആ രേഖ, ശങ്കരാടി പറഞ്ഞ രേഖ; 10 ലക്ഷം ഫൈന്‍ ഇടുമെന്ന് സുപ്രീം കോടതിക്ക് പറയേണ്ടി വന്നു; മാത്യു കുഴല്‍നാടനെ ട്രോളി രാജീവ്
Date:





