പാലക്കാട്: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍. പാലക്കാട് നടന്ന കെ.എസ്.ആര്‍.ടി.സി ബസ് ഫ്ലാഗ് ഓഫ് ചെയ്യുന്ന പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണ് ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ പങ്കെടുക്കുന്ന ആദ്യത്തെ ഔദ്യോഗിക പരിപാടി കൂടിയാണിത്. പാലക്കാട്-ബെംഗളൂരു കെ.എസ്.ആര്‍.ടി.സിയുടെ എ.സി ബസ് സര്‍വീസാണ് രാഹുല്‍ ഉദ്ഘാടനം ചെയ്തത്. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് (ഞായര്‍) രാത്രി ഒമ്പത് മണിയോടെയാണ് പരിപാടി നടന്നത്. രഹസ്യമായാണ് രാഹുല്‍ […]
Source link
രാഹുല്‍ മാങ്കൂട്ടത്തില്‍ സര്‍ക്കാര്‍ പരിപാടിയില്‍; കെ.എസ്.ആര്‍.ടി.സി ബസ് ഫ്ലാഗ് ഓഫ് ചെയ്തു
Date:





