ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച് യു.പി പൊലീസ്. ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രശ്‌നമല്ലെന്നും ക്രമസമാധാനം തകരാറിലാക്കിയ വലിയ ജനക്കൂട്ടമാണ് പൊലീസിന്റെ പ്രശ്‌നമെന്നും ബറേലി റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അജയ് കുമാര്‍ സാഹ്‌നി പത്രസമ്മേളനത്തില്‍ പറഞ്ഞു. വീടുകളിലോ പള്ളികളിലോ ഈദ്ഗാഹുകളിലോ ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ‘ഐ ലവ് മുഹമ്മദ്’ എന്ന പേരില് ആളുകള്‍ ഒത്തുകൂടുകയോ മാര്‍ച്ചുകള്‍ […]
Source link
‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ വീട്ടിലോ പള്ളിയിലോ പ്രദര്‍ശിപ്പിക്കാം; മാര്‍ച്ചും പ്രതിഷേധവും അനുവദിക്കില്ല: യു.പി പൊലീസ്
Date:





