ന്യൂദൽഹി: 2019 ൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വെടിയുതിർത്ത കേസിലെ ലേഡി ഗോഡ്സെ എന്നറിയപ്പെടുന്ന ഹിന്ദു മഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ കൊലക്കേസിൽ പ്രതിയെന്ന് പൊലീസ്. ഉത്തർ പ്രദേശിലെ ഹത്സറിൽ ബിസിനസുകാരനായ അഭിഷേക് ഗുപ്തയെ കൊലപ്പെടുത്തിയ കേസിലാണ് പൂജ ശകുൻ പാണ്ഡെയ്ക്കെതിരെ പൊലീസ് കേസെടുത്തത്. കേസിൽ പൂജ ശകുനിന്റെ ഭർത്താവ് അശോക് പാണ്ഡേയും വാടക കൊലയാളിയും പൊലീസ് കസ്റ്റഡിയിലാണ്. പൂജ ഒളിവിലാണെന്നാണ് റിപ്പോർട്ട്. നിലവിൽ പൂജയ്ക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. സെപ്തംബര് 26 നാണ് കേസിനാസ്പദമായ […]
Source link
യു.പിയിൽ വ്യവസായിയുടെ കൊലപാതകം; ഗാന്ധി ചിത്രത്തിന് നേരെ വെടിയുതിർത്ത ‘ലേഡി ഗോഡ്സെ’ പ്രതി
Date:





