പാട്‌ന: വരുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തില്‍ ആകെ 35 സീറ്റുകള്‍ ആവശ്യപ്പെട്ട് സി.പി.ഐയും സി.പി.ഐ.എമ്മും. സി.പി.ഐ 24 സീറ്റുകളും സി.പി.ഐ.എം 11 സീറ്റുകളുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവര്‍ക്കും പുറമെ ആര്‍.ജെ.ഡി, സി.പി.ഐ.എം (എല്‍), കോണ്‍ഗ്രസ് പാര്‍ട്ടികളുമാണ് മഹാഗഡ്ബന്ധനില്‍ ഉള്ളത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സീറ്റ് ധാരണ എത്രയും പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കണമെന്നും ഒപ്പം പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിക്കണമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സി.പി.ഐയും സി.പി.ഐ.എമ്മും സംയുക്തമായി വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തിലാണ് സീറ്റ് വിഭജനത്തെ […]
Source link
Bihar Election: അടിത്തട്ടില്‍ ശക്തമായ സംഘടനാ സ്വാധീനം, 5 വര്‍ഷമായി കൃത്യമായ പ്രവര്‍ത്തനം; 35 സീറ്റുകള്‍ ആവശ്യപ്പെട്ട് സി.പി.ഐ, സി.പി.ഐ.എം
Date:





