വാഷിങ്ടണ്‍: ഗസ സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഹമാസ് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ട്രൂത്ത് സോഷ്യല്‍ എന്ന പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിലാണ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ഹമാസ് കരാറിലെത്തണമെന്നും ഈ അവസാനത്തെ അവസരത്തില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വിധം ഹമാസിനെതിരായ ആക്രമണമുണ്ടാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. കൂടാതെ എല്ലാ ഫലസ്തീനികളും ഗസയിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും മരണ സാധ്യത കൂടുതലായതിനാല്‍ സ്ഥലത്ത് […]
Source link
സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകും; ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്
Date:





