മഞ്ചേശ്വരം: കേരള ചരിത്രത്തില്‍ തന്നെ മഞ്ചേശ്വരത്തിന്റെ ആരോഗ്യരംഗത്തിന് വേണ്ടി ഏറ്റവുമധികം ഫണ്ട് നല്‍കിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണെന്ന പ്രശംസയുമായി മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം അഷ്‌റഫ്. രാഷ്ട്രീയം നോക്കാതെയാണ് മന്ത്രി മഞ്ചേശ്വരത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാറുള്ളതെന്ന് മുസ്‌ലിം ലീഗ് എം.എല്‍.എയായ എ.കെ.എം അഷ്‌റഫ് മഞ്ചേശ്വരത്ത് പറഞ്ഞു. വെള്ളിയാഴ്ച കാസര്‍ഗോഡ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നിര്‍മാണ ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയെ വേദിയിലിരുത്തി എ.കെ.എം അഷ്‌റഫ് പ്രശംസിച്ചത്. ‘മന്ത്രിയോട് എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയോട് ആവശ്യങ്ങള്‍ പറയുമ്പോള്‍ ഒരിക്കലും ഒരു പ്രതിപപക്ഷ എം.എല്‍.എയായി കണ്ടിട്ടില്ല. എക്കാലത്തേയും […]
Source link
‘മഞ്ചേശ്വരത്തിന് വേണ്ടി ഏറ്റവുമധികം ഫണ്ട് നല്‍കിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ്’; വികസനത്തില്‍ രാഷ്ട്രീയം നോക്കാറില്ലെന്ന് മഞ്ചേശ്വരം എം.എല്‍.എ
Date:





